CRIDIT CARD

CREDIT CARD DIGITAL LOGIN

AGE LIMIT - 23-55

POLICY ONE - SALARY

  1. പ്രതിമാസം 20,000 രൂപക്ക് മുകളിൽ സാലറി ബാങ്ക് വഴി ക്രെഡിറ്റ് ആക്കുന്ന ആർക്കും കൊടുക്കാം.
  2. 3 MONTHS SALARY SLIP, 3 MONTHS ACCOUNT STATEMENT എന്നിവ വേണം.
  3. OFFICE ADDRESS ഉണ്ടായിരിക്കണം.
  4. KYC DOCUMENTS & PASSPORT SIZE PHOTO വേണം.
  5. വീടും ഓഫീസും തമ്മിൽ 150 കിലോമീറ്ററിൽ അധികം ദൂരം വരാൻ പാടില്ല. ഒഫീഷ്യൽ മെയിൽ ഐഡി (eg:yourname@yourcompanyname.com) ഉണ്ടെന്ക്കിൽ ദൂരം 150ൽ കൂടുതൽ ആയാലും കുഴപ്പം ഇല്ല.

    ആവശ്യമുള്ള DOCUMENTS

  1. AADHAR CARD
  2. PAN CARD
  3. PASS PORT SIZE PHOTO
  4. LATEST 3 MONTHS SALARY SLIP / CERTIFICATE
  5. LATEST 3 MONTHS BANK STATEMENT

POLICY TWO - ITR

  1. 6 ലക്ഷത്തിന് മുകളിൽ ITR ഫയൽ ചെയ്യുന്ന ആർക്കും കൊടുക്കാം.
  2. അവസാന 2 വർഷത്തെ ITR വേണം.
  3. OFFICE ADDRESS ഉണ്ടായിരിക്കണം.
  4. KYC DOCUMENTS & PASSPORT SIZE PHOTO വേണം.
  5. വീടും ഓഫീസും തമ്മിൽ 150 കിലോമീറ്ററിൽ അധികം ദൂരം വരാൻ പാടില്ല.

    ആവശ്യമുള്ള DOCUMENTS

  1. AADHAR CARD
  2. PAN CARD
  3. PASS PORT SIZE PHOTO
  4. ITR ACKNOWLEDGEMENT & COMPUTATION LATEST 2 YEARS

POLICY THREE - CARD BASE

  1. വേറെ ബാങ്കിന്റെ CREDIT CARD ഉപയോഗിക്കുന്നവർക്ക് ആ CREDIT CARD STATEMENT വച്ച് എടുക്കാം.
  2. 30,000 രൂപക്ക് മുകളിൽ ലിമിറ് ഉള്ള കാർഡ് ആയ്യിരിക്കണം.
  3. 10%ൽ കൂടുതൽ AVAILABLE ബാലൻസ് വേണം.
  4. മിനിമം 6 മാസം എന്ക്കിലും ഉപയോഗിച്ചിട്ടുള്ള കാർഡ് ആയ്യിരിക്കണം.
  5. LAST MONTH ക്രെഡിറ്റ് കാർഡ് ബിൽ വേണം.
  6. ക്രെഡിറ്റ് കാർഡ് ബില്ലിൽ FIN CHARGE, LATE PAYMENT FEE, INTEREST CHARGE, OVERLIMIT FEE എന്നിവ വരാൻ പാടില്ല.
  7. OFFICE ADDRESS ഉണ്ടായിരിക്കണം.
  8. KYC DOCUMENTS & PASSPORT SIZE PHOTO വേണം.
  9. വീടും ഓഫീസും തമ്മിൽ 150 കിലോമീറ്ററിൽ അധികം ദൂരം വരാൻ പാടില്ല.

    ആവശ്യമുള്ള DOCUMENTS

  1. AADHAR CARD
  2. PAN CARD
  3. PASS PORT SIZE PHOTO
  4. LATEST CREDIT CARD BILL
  5. CREDIT CARD PHOTO

POLICY FOUR- CIBIL BASE

  1. നല്ല സിബിൽ സ്കോർ ഉള്ള ആർക്കും APPLY ചെയ്യാം.
  2. സ്വന്തമായി ജോലി/ സ്വന്തമായി ബിസിനസ് ചെയ്യുന്നവരായിരിക്കണം.
  3. ജോലി/ ബിസിനസ് ചെയ്യുന്ന സ്ഥാപനത്തിന് അഡ്രസ് ഉണ്ടായിരിക്കണം. അവിടെ എക്‌സിക്യൂട്ടീവ് വെരിഫിക്കേഷന് വരുന്നതായിരിക്കും.
  4. കസ്റ്റമർ താമസിക്കുന്ന സ്ഥലത്തെ പിൻകോഡ് APPROVED ആയിരിക്കണം.
  5. (പിൻ കോഡ് APPROVED ആണോ എന്നറിയാൻ ഏജൻ്റ് ഹെല്പ് ഡെസ്‌കിൽ വിളിക്കാവുന്നതാണ്)

    ആവശ്യമുള്ള DOCUMENTS

  1. AADHAR CARD
  2. PAN CARD

Contact us